വണ്‍ ഇന്ത്യയോട് അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ | Maharajas Abhimanyu | Oneindia Malayalam

2018-07-21 3

One India Exclusive Interview to SDPI genearal secretary about SFI leader Abhimanyu case
അഭിമന്യു സംഭവം ഉണ്ടായിരുന്നില്ലെങ്കില്‍ മഹാരാജാസ് കോളേജില്‍ മറ്റൊരു അരിയില്‍ ഷുക്കൂര്‍ സംഭവിക്കുമായിരുന്നെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. ഒരു കാന്പസ് ഫ്രണ്ട് പ്രവര്‍ത്തകനെ എസ്എഫ്‌ഐക്കാര്‍ തടഞ്ഞുവെച്ചിരുന്നെന്നും അതിനാലാണ് പ്രവര്‍ത്തകര്‍ കാന്പസിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. വണ്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അബ്ദുല്‍ ഹമീദ് മാസ്റ്റര്‍.
#Abhimanyu #HameedMaster